fbpx

സംസ്ഥാനത്ത് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99. 47 വിജയശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി. ഫലം പ്രസിദ്ധീകരിച്ചു. 99.47 ശതമാനമാണ് പരീക്ഷയിലെ വിജയശതമാനം. സംസ്ഥാനത്ത് 4,21,887 ത്തോളം. വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത് അതിൽ 4,19,651 വിദ്യാര്‍ഥികളാണ് ഇത്തവണ വിജയിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി വ്യക്തതമാക്കി.

എല്ലാം വിഷയത്തിലും എപ്ലസ് 1,21,318 പേരാണ് നേടിയത്. കഴിഞ്ഞ തവണ ഇത് 41,906 പേര്‍ക്കുമാത്രമാണ് നേടാനായത്. ഏറ്റവും കൂടുതൽ വിജയം നേടിയ ജില്ല കണ്ണൂരാണ് 99.85 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വീജയശതമാനം വയനാടാണ് 98.13, കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയായ് 99.97, ഏറ്റവും കുറഞ്ഞത് വയനാടുമാണ് 98.13.

അതേസമയം 98.82 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടികൾക്ക് എളുപ്പമുണ്ടാക്കുന്ന തരത്തിലാണ് പരീക്ഷ നടത്തിപ്പ് അവലംബിച്ചത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button