ഓണമുണ്ണാൻ സൗജന്യ കിറ്റ് റെഡി; പായസകൂട്ട് അടക്കം 16 ഇനങ്ങൾ; കിറ്റ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തുള്ള റേഷൻകാർഡ് ഉടമകൾക്ക് സൗജന്യമായി ഓണത്തിന് നൽകുന്ന കിറ്റ് വിതരണം ഇന്ന് മുതൽ തുടങ്ങും. 15 ഇനം അവശ്യസാധനങ്ങൾ ഉള്ള കിറ്റിന്റെ വിതരണം
ഇന്ന് ഉച്ചയ്ക്ക് മുതൽ തുടങ്ങും.

വിതരണോദ്ഘാടനം തിരുവനന്തപുരത്ത്‌ വച്ച് ഭക്ഷ് വകുപ്പ്-മന്ത്രി നിർവഹിക്കും. എഎവൈ മഞ്ഞ കോഡ് ഉടമകൾക്ക് 31 ആം തിയതിയും, ആഗസ്‌ത്‌ 2,3 തീയതിയിലും പിങ്ക്‌ കാർഡ് ഉടമകൾക്കും, ആഗസ്‌ത്‌ 4 മുതൽ 7 വരെ നീല കാർഡ് ഉടമകൾക്കു. ആഗസ്‌ത്‌ 9 മുതൽ 12 വരെ വെള്ള കാർഡ് , ആഗസ്‌ത്‌ 13, 16 തിയതികളിലും കിറ്റ് വിതരണം ചെയ്യും.

കിറ്റിൽ ലഭിക്കുന്ന സാധനങ്ങൾ ഇവ

Pinarayi Vijayan @ Facebook

 

 

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button