ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം> ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം ലഭിച്ചു. ഫുഡ് ആൻ സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സതോറിറ്റി ഇന്ത്യയുടെ സൂചികയില്‍ 2ാം സ്ഥാനമാണ് കേരളത്തിന് ലഭിച്ചത്.

ഏകദേശം 5 ഓളം മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതിയുടെ നിര്‍വഹണത്തില്‍ കേരളത്തിന്റെ പ്രകടനത്തെ വിലയിരുത്തിയത്. പ്രശസ്തി ഫലകവും ട്രോഫിയുമടക്കം അടങ്ങിയതാണ് പുരസ്‌കാരം.

കേരളം നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് പ്രസ്തുത പുരസ്‌കാരമെന്ന് മന്ത്രി വീണാജോര്‍ജ് വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷ ലബോറട്ടറി മികവുകൾ,
ലൈസന്‍സ് നൽകാൻ വേണ്ടിയുള്ള രജിസ്‌ട്രേഷൻ, മൊബൈല്‍ ലാബോറട്ടറികൾ, നിയമം കുറ്റക്കാര്‍ക്ക് എതിരെ കർശന നടപടി, ബോധവത്ക്കരണം അടക്കമുള്ള സൂചികയിലാണ് കേരളമുള്ളത്.

ഭക്ഷ്യ വസ്തുവിലെ മാനങ്ങളും കെമിക്കലും കണ്ടെത്താനും വേണ്ടി ഗ്രാമങ്ങളിലും നഗരങ്ങളിലും
ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button