വെള്ളിയാഴ്ച ഇടതുസര്‍ക്കാരിതിരെ പള്ളികളില്‍ പ്രചാരണം നടത്തും ; മുസ്ലിം ലീഗ് നേതാവ് സലാം

കോഴിക്കോട്: ഇടത് സർക്കാർ മുസ്ലിം വിരുദ്ധമായ നിലപാടുകളാണ് കൈക്കൊള്ളുന്നെന്ന് ആരോപിച്ച് ഗവൺമെന്റിനെതിരെ ചില മുസ്ലിം സംഘടനകൾ ലീഗ് നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

വരുന്ന വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം വക്കാൻ മുസ്ലിംലീഗിന്റെ നേത്യത്വത്തിൽ കൂടിയ യോഗത്തിൽ ചില മുസ്ലിം സംഘടനകൾ തീരുമാനിച്ചു.

വഖഫ് ബോര്‍ഡിലേത് അടക്കമുള്ള നിയമനങ്ങൾ എൽഡിഎഫ് സർക്കാർ പിഎസ്സിക്ക് വിട്ടതിൽ സർക്കാരിനെ രൂക്ഷമായി വിമർച്ചതിന് പിന്നാലെ. വിഷയത്തിൽ തങ്ങൾ ഹൈക്കോടതിയെ സമീപിക്കുമെന്നും ലീഗ് നേതാവ് സലാം
വ്യക്തമാക്കി.

ലീഗ് നേതാവ് പറഞ്ഞത്

പി.എസ്.സിയിലേക്ക് വഖഫ് ബോര്‍ഡിലേതടക്കമുള്ള നിയമനം. സംസ്ഥാന സർക്കാർ വിട്ടതിനെ മുന്‍നിര്‍ത്തിയാണ്. ഇടത് സര്‍ക്കാരിനെതിരെ ചില സംഘടനകളെ കൂടെ കൂട്ടി മുസ്ലിം ലീഗ് നീക്കം പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

ന്യൂനപക്ഷ വകുപ്പ്, സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ വികസന, ധനകാര്യ കോര്‍പറേഷന്‍ എന്നിവയിൽ സംസ്ഥാന സര്‍ക്കാര്‍ മുസ്ലിംവിരുദ്ധമായ നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ലീഗ് നേതാവ് സലാം പറഞ്ഞു.

.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button