
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി ആ
കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും സ്ഥാനമേറ്റു. അൽപം മുമ്പാണ് സംസ്ഥാന സെക്രട്ടറിയുടെ സ്ഥാനത്ത് കോടിയേരി തിരിച്ചെത്തിയതായി സിപിഐഎം നേത്രത്വം വ്യക്തമാക്കിയത്.
Also Read സി.പി.ഐ.എം നേതാവിനെ വെട്ടിക്കൊന്നു; ആർഎസ്എസ് എന്ന് സിപിഐഎം
അൽപം മുമ്പ് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിന്റേതാണ് തീരുമാനം.
കഴിഞ്ഞ വർഷം നവംബര്‍ ഒന്നാം തിയതിയാണ്. കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായിട്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
തുടർന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ താൽക്കാലിക സിപിഐഎം സംസ്ഥാന സെക്രട്ടറി ആകുക ആയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്തതോടയാണ് കോടിയേരി ബാലകൃഷ്ണൻ തിരിച്ച് എത്തിയത്.