fbpx

പള്ളി തകർക്കാൻ ഓടിക്കൂടിയ വർഗ്ഗീയവാദികളെ തടഞ്ഞു നിർത്തി; നിങ്ങൾ ആ മന്ദിരം തകർക്കരുതെന്ന്; വിളിച്ചു പറഞ്ഞ സന്യാസിവര്യൻ്റെ ശബ്ദം എക്കാലവും ഭാരതീയരുടെ കാതുകളിൽ അലയടിക്കും: കെടി ജലീൽ

തിരുവനന്തപുരം: ബാബരി മസ്ജിദ് ഇടിച്ച് തകർത്ത സംഘപരിവാറിന്റെ ഹീനകൃത്യം. കയ്യുംകെട്ടി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടം വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്ന് കെടി ജലീൽ എംഎൽഎ.

അയോദ്ധ്യയിലെപള്ളി ആവേശത്തോടെ തകർക്കാനായി ഓടിയെത്തിയ വർഗ്ഗീയവാദികളെ തടഞ്ഞു ‘നിങ്ങൾ പള്ളി തകർക്കരുതെന്ന് സംഘപരിവറിനോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ സന്യാസിവര്യൻ്റെ ശബ്ദം ഒരുസംഗീതമായി എക്കാലവും ഇന്ത്യക്കാരുടെ കാതുകളിൽ എന്നും തന്നെ അലയടിക്കുമെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സംഘപരിവറിന്റെ വാദമുഖങ്ങളെ വസ്തുതകളുടെ പൊളിച്ചടുക്കിയ കമ്മ്യൂണിസ്റ്റുകാരയ ചരിത്രകാരൻമാരായ ആളുകൾ മതേതര മനസ്സിൽ അനശ്വരമായി ജീവിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button