
തിരുവനന്തപുരം: ഡിവൈഎഫ്ഐ പുതിയ സംസ്ഥാന സെക്രട്ടറി ആയി വി.കെ സനോജ് ചുമതലയേറ്റു. അൽപം മുമ്പ് ചേർന്ന യോഗത്തിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. കണ്ണൂര്‍ സ്വദേശിയായണ് സനോജ്.
ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയി റഹീം ചുമതലയേറ്റതോടെയാണ് സനോജിനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
എസ് സതീഷിന്റെ നേത്യത്വത്തിൽ ചേര്‍ന്ന യോഗത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി വികെ സനോജിനെ സംഘടയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറിയായി നിലവിൽ ൺ പ്രതികരിച്ചു വരവെയാണ് പുതിയ ചുമതല സനോജിനെ ഡിവൈഎഫ്ഐ ഏൽപ്പിച്ചത്.
ഡിവൈഎഫ്ഐയുടെ കണ്ണൂരിലെ അമരക്കാനാനായും എസ്എഫ്ഐയുടെ വൈസ് പ്രസിഡന്റായും സനോജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.