
വിതുരപഞ്ചായത്തിലെ പൊന്നാംചുണ്ട് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് മികച്ച വിജയം. എല്‍.ഡി.എഫ് സിപിഐഎം സ്ഥാനാര്‍ഥി ആയി മത്സരിച്ച എസ്.രവികുമാറാണ് അൽപം മുമ്പ് വിജയിച്ചത്.
കോണ്‍ഗ്രസ് യുഡിഎഫ് സ്ഥാനാർത്ഥി പ്രേം ഗോപകുമാറിനെ തോൽപ്പിച്ചാണ് ഇത് സ്ഥാനാർത്ഥി വിജയിച്ചത്. യുഡിഎഫിന്റെ ദുർ ഭരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാജിവച്ചതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
1705 അടുത്ത് വോട്ടര്‍മാരുള്ള ഇവിടെ കഴിഞ്ഞ ഇലക്ഷനിൽ 149 വോട്ടുകൾക്കാണ് കോൺഗ്രസ് വിജയിച്ചത്. അതേസമയം ബിജെപിക്ക് വേണ്ടി മത്സരിച്ചത് സുരേഷ് കുമാറാണ്.
Also Read പിറവം നഗരസഭയില്‍ ഇടത് മുന്നണിക്ക് വിജയം; യുഡിഎഫിന് തോൽവി
Also Read കാണക്കാരിയിൽ യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്ത്; ഇടത് മുന്നണിക്ക് വിജയം
Also Read കൊച്ചി ഗാന്ധിനഗർ ചുവന്നുതന്നെ; ഇടത് മുന്നണിക്ക് മിന്നും വിജയം ; യുഡിഎഫിന് കനത്ത തോൽവി