fbpx

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെയായിരുന്നു മോദിയും,ഡോവലും, ബിപിൻ റാവത്തും; ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ അനുശോചന പോസ്റ്റിൽ പൊങ്കാല

തിരുവനന്തപുരം: സംയുക്ത സൈനികമേധാവി
ആദരാജ്ഞലി നേർന്ന് കൊണ്ട് ബിജെപി നേതാവ് സന്ദീപ് വചസ്പതി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍.

“കൊല്ലുന്നരാജാവിന് തിന്നുന്നമന്ത്രിയെന്ന രീതിയിലായിരുന്നു അജിത്ഡോവലും നരേന്ദ്രമോദിയും ബിപിൻറാവത്തുമെന്നാണ്” സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത് ഇതാണ് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായത്.

പോസ്റ്റിന് കീഴെ നിരവധി ആളുകൾ സന്ദീപിന്റെ പരാമർശത്തെ പരിഹസിച്ച് രംഗത്തെത്തിയട്ടുണ്ട്. “അതായത് രാജാവ് (നരേന്ദ്ര മോഡി നാട്ടുകാരെ കൊല്ലുന്ന ആളാണോ)” എന്നാണ് സന്ദീപ് ഉദ്ദേശിച്ചത് എന്ന രീതിയിലാണ് കമന്റുകൾ. ഇക്കാര്യം പൊതുജനമധ്യത്തിൽ തുറന്നു പറഞ്ഞ ജീയുടെ ഈ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു എന്ന തരത്തിലും കമന്റുകൾ ഉണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button