fbpx

ലീഗുകാരേ പോയി പണി നോക്ക്‌ എന്നാ മുഖ്യമന്ത്രി നിങ്ങളോട് പറഞ്ഞത്‌; ലീഗിനെ പരിഹസിച്ച് പിവി അർവർ

തിരുവനന്തപുരം: മുസ്ലിം ലീഗിനെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയതിന് പിന്നാലെ. ലീഗിനെ രൂക്ഷമായി വിമർശിച്ച് പിവി അൻവർ എംഎൽഎ.

“ലീഗുകാരേ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിങ്ങളോട് പറഞ്ഞത് പോയി പണി നോക്കാനാണ്” എന്നും അർവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ബാബറി മസ്ജിദ്‌ കേരളത്തിലായിരുന്നെങ്കിൽ..
അന്ന് ഭരിച്ചത്‌ ലീഗ് പറയുന്ന ചെത്തുകാരൻ കോരന്റെ മകനായിരുന്നെങ്കിൽ. മസ്ജിദ്‌ ഇന്നും കേരളത്തിൽ തലയുയർത്തി നിന്നിരുന്നേനെ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button