
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ബിജെപി സംഘപരിവർ പ്രവർത്തകനുമായ അലി അക്ബർ മതം മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ പെരുമഴ.
ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വാർത്തയിൽ ചിരിക്കുന്ന ഇമോജികൾ ചില മുസ്ലിം നാമധാരികൾ ഇട്ടതിലടക്കം പ്രതിഷേധിച്ചാണ് അലി അക്ബർ ഇന്നലെ മതം മാറ്റം പ്രഖ്യാപിച്ചത്.
അലി അക്ബർ സംവിധാനം ചെയ്ത സിനിമ റിലീസാകാൻ ഇരിക്കെയാണ്. മുസ്ലീം മതം ഉപേക്ഷിക്കുന്ന വിവരം അദ്ദേഹം പ്രഖ്യാപിച്ചത്. “രാമസിംഘൻ” എന്നാണ് തന്റെ പുതിയ പേരെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
ഇതിന് പിന്നാലെയാണ് അലിയുടെ പ്രതികരണം ഏറ്റെടുത്താണ് ട്രോളന്മാർ രംഗത്ത് എത്തിയിരിക്കുന്നത്.
ട്രോളുകൾ ചുവടെ
ട്രോളുകൾ കടപ്പാട് : ട്രോൾ സംഘ്