fbpx

പാലക്കാട് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; ബിജെപിയെന്ന് ആരോപണം

പാലക്കാട്: കോൺഗ്രസിന്റെ പ്രദേശിക പ്രവർത്തകന് പാളയത്ത് വച്ച് വെട്ടേറ്റു. യൂത്തുകോൺ​ഗ്രസ് പ്രവർത്തകനായ ശിവനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്.

ആക്രമണത്തിനുപിന്നിൽ ആർഎസ്എസ് ബി.ജെ.പി ​ഗുണ്ടകളാണെന്ന് കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകനെ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സ്ഥലത്ത് സംഘർഷസാധ്യതയും തുടർ അക്രമവും കണക്കിലെടുത്തുകൊണ്ട് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read ക്യാമറകളെ നോക്കി ഗംഗാ സ്നാനത്തിന് ഇറങ്ങിയ മോദി കാൽവഴുതി വീഴാൻ തുടങ്ങി; സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തി വീഡിയോ

Also Read കോൺഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനമാണ് ബിജെപിക്ക് വഴി മരുന്നിട്ടത്; ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന വർഗീയ പ്രചരണം ഏറ്റെടുക്കുകയാണ് രാഹുൽ ഗാന്ധി; വയനാട് എംപിക്കെതിരെ ; വി കെ സനോജ്

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button