
തിരുവനന്തപുരം: മട്ടന്നൂര്‍ എംഎൽഎയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ്.
അൽപം മുമ്പാണ് ടീച്ചർക്ക് രോഗം സ്ഥിരീകരിച്ചത്. മറ്റു ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാൽ വീട്ടില്‍ നിരീക്ഷണത്തിലാണ് ടീച്ചർ.
ഹൈദരാബാദ് യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ നടത്തിയ കോവിഡ് പരിശോധനയിലാണ് ശൈലജ ടീച്ചർക്ക് രോഗം സ്ഥിരീകരിച്ചത്.
ഡോക്ടറുടെ നിർദേശപ്രകാരം തന്നെയാണ് ടീച്ചർ നിരീക്ഷണത്തിൽ കഴിയുന്നത്.
സുധാകരന്‍ കെപിസിസി പ്രസിഡന്റായതോടെ; കോണ്‍ഗ്രസ് പാർട്ടി ഗുണ്ടാ സംഘത്തിന്റെ കയ്യിലായി: പി.ജയരാജന്‍