
തിരുവനന്തപുരം: നടൻ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് സംവീധായകൺ ഓമർ ലുലു. ദിലീപിന്റെ ഡേറ്റ് തനിക്ക് ലഭിച്ചാൽ ഞാൻ തീർച്ചയായും സിനിമ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ദിലീപ് തെറ്റു ചെയ്തെന്നു കോടതിയിൽ തെളിഞ്ഞാൽ ദിലീപ് ശിക്ഷിക്കപ്പെടും അല്ലെങ്കിൽ അദ്ദേഹം കേസിൽ നിന്നും കുറ്റവിമുക്തനാകുമെന്നും ഓമർ ലുലു ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
അതേസമയം ഓമർ ലുലുവിനെ രൂക്ഷ വിമർശനവുമായി നിരവധി ആളുകൾ കമന്റ് ബോക്സിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. കടുത്ത വിമർശനമാണ് ഉയരുന്നത്.