കെ.സുധാകരനെ വെല്ലുവിളിച്ച് മന്ത്രി; വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സുധാകരനെ പരസ്യമായി വെല്ലുവിളിച്ച് സിപിഐഎം നേതാവും മന്ത്രിയുമായ വി
ശിവന്‍കുട്ടി. ഒരു കെഎസ്.യു പ്രവർത്തകനും എസ്എഫ്ഐ പ്രവര്‍ത്തകരാല്‍ ഒരു ക്യാംപസിലും കൊല്ലപ്പെട്ടിട്ടില്ല.

എസ്എഫ്ഐക്കാൻ കൊന്ന ഒരു കെഎസ്.യു പ്രവര്‍ത്തകന്റെയെങ്കിലും പേര് കെ സുധാകരന് പറയാമോയെന്നും മന്ത്രി ശിവൻകുട്ടി സുധാകരനെ വെല്ലുവിളിച്ചു.

കേരളത്തിലെ ക്യാംപസുകളിൽ നൂറുകണക്കിന് കെ.എസ്.യു പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വമാണ് ഉണ്ടായതെന്നാണ് സുധാകരന്റെ പറച്ചിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പെരും നുണയുടെ രാജാവാണ് കെപിസിസി പ്രസിഡന്റ് സുധാകരനെന്നും വി ശിവൻകുട്ടി ആരോപിച്ചു.

35 എസ്എഫ്ഐ സഖാക്കളെയാണ് ഈ പ്രശസ്തനത്തിന് കേരളത്തിൽ നടഷ്ടമായത്. ഇതില്‍ 12 പേരെ യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരാണ് കൊന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button