റിപ്പബ്ലിക് പരേഡിൽ നിന്ന് ഗുരുവിൻ്റെ പ്രതിമ മുന്നിൽ വെച്ചുള്ള കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന്; കേന്ദ്രം അനുമതി നിഷേധിച്ചത് ചരിത്രത്തോടുള്ള നീതിനിഷേധമെന്ന്; ഡിവൈഎഫ്ഐ

തിരുവനന്തപുരം: ശ്രീനാരായണഗുരുവിൻ്റെ ( sree narayana guru ) പ്രതിമ മുന്നിൽ വെച്ചുള്ള റിപ്പബ്ലിക് ദിനപരേഡിൽ നിന്ന് കേരളത്തിൻ്റെ പ്ലോട്ടിനെ കേന്ദ്രസർക്കാർ ഒഴിവാക്കിയതിലും. ഗുരുവിന്റെ പ്രതിമയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിലും പ്രതികരണവുമായി ഡിവൈഎഫ്ഐ ( DYFI ) സംസ്ഥാന നേതൃത്വം.

ഇത് ചരിത്രത്തോട് തന്നെയുള്ള നീതിനിഷേധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഗുരുവിൻ്റെ പ്രതിമയടക്കം ഉൾപ്പെടുന്ന പ്ലോട്ട്. റിപ്പബ്ലിക് പരേഡിൽ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളാനെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

ചിലരുടെ രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി കേരളത്തിന്റെ നിശ്ചലദൃശ്യത്തെ ഒഴിവാക്കിയത് അപലപനീയമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

ഡിവൈഎഫ്ഐയുടെ പ്രസ്താവന ചുവടെ

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button