fbpx

പി.ബിജുവിന്‍റെ പേരില്‍ ഫണ്ടുതട്ടിപ്പ് നടന്നെന്ന വാര്‍ത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: മരണപ്പെട്ട ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്‍റെ പേരില്‍ സംഘടനയിൽ ഫണ്ടുതട്ടിപ്പ് നടന്നെന്ന മാധ്യമ വാർത്തകൾ വ്യാജമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം.

സംഘടനയെ അപമാനിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ പരാതിയും  ലഭിച്ചിട്ടില്ലെന്നും ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാന്‍ വ്യക്തതമാക്കി.

റെഡ്കെയര്‍ സെന്‍റര്‍ ആരിൽ നിന്നും ഫണ്ട് പിരിക്കുന്നില്ലെന്നും ഷിജു ഖാൻ വ്യക്തതമാക്കി. സംഘടനയിലെ അംഗങ്ങളുടെ ഒരു ദിന വരുമാനം കൊണ്ടും. വിവിധ തരത്തിലുള്ള ചലഞ്ചുകളില്‍ പാർട്ടിയിൽ നടത്തിയുമാണ് ധനസമാഹരണം നടത്തിയതെന്നും ഷിജു ഖാന്‍ അറിയിച്ചു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button