
കൊച്ചി: മാളികപ്പുറം സിനിമയെ പറ്റിയുള്ള റിവ്യൂ ഇഷ്ടപ്പെട്ടില്ല. യുട്യൂബറെ ഫോണിൽ വിളിച്ച് പച്ച തെറി വിളിച്ച് നടൻ ഉണ്ണി മുകുന്ദൻ. സീക്രട്ട് ഏജന്റെന്ന ചാനലിന്റെ ഉടമയെയാണ് നടൻ തെറി വിളിച്ചത്. ഇതിന്റെ ഓഡിയോ യൂട്യൂബിൽ അടക്കം വൈറലായി മാറിയിട്ടുണ്ട്.
യൂട്യൂബറെ നേരിട്ട് ഫോണിൽ വിളിച്ച ഉണ്ണിമുകുന്ദൻ. യാതൊരു പ്രകോപനവും ഇല്ലാതെ യൂട്യൂബറെ തെറി വിളിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഇരുവരും കയർക്കുന്നതും യൂട്യൂബറെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അശ്ലീല തെറി വിളിക്കുന്നതും ഓഡിയോയിൽ കേൾക്കാം. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയതിന് പിന്നാലെ നടനെ രൂക്ഷമായി വിമർശിച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം എന്റെ മാതാപിതാക്കളെയും സിനിമയിലഭിനയിച്ച കൊച്ചുകുട്ടിയെയും സീക്രട്ട് ഏജന്റ് അപമാനിച്ചതാണ് നിയന്ത്രണം വിട്ട് സംസാരിക്കാൻ കാരണമായതെന്ന്. വീഡിയോ വൈറലായി മാറിയതിന് പിന്നാലെ ഉണ്ണി മുകുന്ദൻ വ്യക്തതമാക്കി. നടനെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. മദ്യലഹരിയിൽ ആണോ നടൻ ഫോൺ വിളിച്ചതെന്നത് വ്യക്തമല്ല.
നടന്റെ വിശദീകരണം ഇങ്ങനെ