ആഷിക്കും പൃഥ്വിയും ഒന്നിക്കുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു


കൊച്ചി: ചരിത്രം പറയുന്ന മറ്റൊരു ചിത്രം കൂടി മലയാള സിനിമയിലേക്ക്. വാരിയം കുന്നത്ത് കുഞ്ഞ് അഹമ്മദ് ഹാജിയുടെ കഥ സിനിമയാകുന്നു. പ്രത്വി രാജിനെ നായകനാക്കി ആഷിക് അബുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലെത്തുന്നത് നടൻ പ്രഥ്വിരാജാണ്.
ചിത്രത്തിന് ‘വാരിയം കുന്നന്’ എന്നാണ് ആഷിഖ് അബു പേരിട്ടിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് ഹര്‍ഷദ്, റമീസ് എന്നിവരാണ്.
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന…
Dikirim oleh Prithviraj Sukumaran pada Minggu, 21 Juni 2020