
രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപ കേസിലെ 14 പ്രതികൾക്ക് ജാമ്യം ലഭിച്ചു. ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ജാമ്യം ലഭിച്ചാൽ കൊടുംകുറ്റവാളികൾ സാമൂഹിക സേവനങ്ങൾ നടത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജാമ്യം ലഭിച്ച ഇവൻ സാമൂഹിക ആത്മീയവുമായ സേവനങ്ങളിൽ ഉൾപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനു. മധ്യപ്രദേശിലെ ജബൽപൂർ ഇൻഡോർ ജില്ലാനിയമ അധികൃതരോട് സുപ്രീംകോടതി വ്യക്തമാക്കി.
2002 ലെ ഫെബ്രുവരി മാസം ഇരുപത്തിയേഴാം തിയതിയാണ് സബർമതി എക്സ്പ്രസ്സ് തീവെച്ചതുമായ ബന്ധപ്പെട്ടാണ് കലാപം ഗുജറാത്തിൽ നടന്നത്. 33 മുസ്ലിങ്ങളെ സർദാർപുര ഗ്രാമത്തിൽ കൂട്ടക്കൊല ചെയ്തകേസിലെ പ്രതികളാണ് ഇവർ.