
ന്യൂഡൽഹി: സോഷ്യൽമീഡിയ അകൗണ്ടുമായി ബന്ധപട്ട് ഇന്നലെ ചെയ്ത ട്വീറ്റിന് കൂടുതൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ഞായറാഴ്ച വനിതാദിനമായതിനാൽ തന്റെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വനിതകൾക്കായി മാറ്റിവെച്ചിരിക്കുന്നു എന്നാണ് നരേന്ദ്ര മോഡി വിശദീകരിച്ചിരിക്കുന്നത്.
വരുന്ന വനിതാദിനത്തില്‍ പ്രവൃത്തിയിലൂടെയും ജീവിതത്തിലൂടെയും രാജ്യത്തെ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതുമായ. സ്ത്രീകള്‍ക്ക് ഞാനെന്റെ സോഷ്യല്‍ മീഡിയ ഐഡികൾ നല്‍കും. ദശലക്ഷക്കണക്കിന് ജനങ്ങളിൽ ഇത് പ്രചോദനം ജ്വലിപ്പിക്കാന്‍ സഹായിക്കുമെന്നും മോദി വ്യക്തമാക്കി. പ്രചോദനം നല്‍കുന്ന സ്ത്രീകളെ നിങ്ങള്‍ക്കറിയുമോ..? നിങ്ങളത്തരമൊരു സ്ത്രീയാണോ… ? എങ്കിൽ #SheInspiresUs യെന്ന ഹാഷ്ടാഗ് വച് സ്റ്റോറികൾ ഷെയര്‍ ചെയ്യാമെന്ന് മോദി വ്യക്തമാക്കി.
മോദി പറയുന്നത് ഇങ്ങനെ