
ന്യൂഡൽഹി: നടുവൊടിഞ്ഞ് വീണ്ടും ഇന്ത്യൻ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും കനത്തയിടവ്. ഡോളറിനെതിരെ 75 അടുത്തായി രൂപയുടെ മൂല്യം.
കൂട്ടത്തോടെ വിദേശ നിക്ഷേപകർ അടക്കം രാജ്യത്തെ കറൻസികളും ഓഹരികളും ഉപേക്ഷിച്ചതാണ് രൂപയെ ബാധിച്ചതെന്നാണ് റിപ്പോർട്ട്. 1 ശതമാനം നഷ്ടത്തിൽ 74.34 നിലവാരത്തിൽ എത്തി ഓഹരി മൂല്യം.