
തിരുവനന്തപുരം: സമഗ്രശിക്ഷയിലെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായി 2ാം വർഷവും കേരളത്തിന് തന്നെ ഒന്നാം സ്ഥാനം. കേരളം പെർഫോമൻസ് ഇൻഡക്സിലആണ് ഒന്നാം സ്ഥാനം വീണ്ടും നേടിയത്. പദ്ധതികൾ നടപ്പാക്കുന്നതിലെ മികവിലാണ് ഒന്നാം സ്ഥാനം നേടാൻ കാരണം
862 പോയിന്റ് ആണ് കേരളം റാങ്കിംഗിൽ നേടിയത്. കഴിഞ്ഞ വർഷം ലഭിച്ച 826 പോയിന്റിൽ നിന്നാണ് ഈ മുന്നേറ്റം കേരളം നടത്തിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
98.75 ശതമാനം വിദ്യാലയ പ്രവേശനത്തിലും, 91 ശതമാനം തുല്യതയിലും. ഭരണപരമായ പ്രവർത്തനങ്ങളിൽ 82.22 ശതമാനവും, പഠനനേട്ടങ്ങളിൽ 85.56 ശതമാനവും, അടിസ്ഥാന സൗകര്യങ്ങളിൽ 82 ശതമാനവുമാണ് സംസ്ഥാനത്തിന്റെ സ്കോർ.
Article credit: Pinarayi Vijayan
Content Highlights: Kerala No 1 in Samagra Shiksha programme