
ന്യുഡൽഹി: കോവിഡ്19 നിയന്ത്രണം തബ്‌ലീഗ്നേതാവ് മൗലാന സഅദ് കാന്ധൽവിക്കെതിരെ കേസെടുത്ത നടപടിയിൽ രൂക്ഷ വിമർശവുമായി ഭീംആർമി നേതാവ് ചന്ദ്രശേഖർ ആസാദ്.

ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരായ ശിവരാജ് സിങും. യുപി മന്ത്രി യോഗി ആദിത്യനാഥും കേന്ദ്രസർക്കാരിന്റെ
ലോക്ക്ഡൗൺ ലംഘിച്ചപ്പോൾ കാന്ധൽവിക്കെതിരെ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്തിനെന്ന് നരേന്ദ്ര മോദി മറുപടി പറയണമെന്ന് ആസാദ് ചോദിച്ചു. ഇത് ചൂണ്ടിക്കാട്ടി ആസാദ് ട്വീറ്റിലുടെയും രംഗത്ത് എത്തിയിട്ടുണ്ട്
मौलाना साद साहब पर FIR करने वालों को योगी आदित्यनाथ से पूछना चाहिए कि कोरोना लाॅकडाउन में लाव लश्कर के साथ अयोध्या पूजा करने क्यों गए थे ? शिवराज चौहान ने शपथ ग्रहण के समय लॉकडाउन तोड़ा और शान से शपथ ली। क्या इन दोनों पर FIR नहीं होनी चाहिए ?? जवाब दो श्री श्री @narendramodi जी
— Chandra Shekhar Aazad (@BhimArmyChief) April 1, 2020
ഡൽഹിയിലെ ദക്ഷിണ തബ്‌ലീഗ് ആസ്ഥാനത്ത് സംഘം ചേർന്നവരിൽ പതിനൊന്ന് പേർ മരിക്കുകയും 200 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് മൗലാന സഅദ് അടക്കമുള്ളവർക്കെതിരെ ദില്ലി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് എന്നാണ് സൂചനകൾ.
Content Summary: Against Yogi Adityanath and Shivraj Chauhan Shouldn’t there be an FIR?