
മുംബെെ: ബോളിവുഡ് സൂപ്പർ താരം ഇർഫാൻ ഖാൻ അന്തരിച്ചു. ബോളിവുഡിൽ ഗോഡ്ഫാദർമാരില്ലാതെ മേൽവിലാസം ഉണ്ടാക്കിയ ഇർഫാൻ ഹിന്ദി സിനിമയിലെ തന്നെ നവതരംഗ ചലച്ചിത്രങ്ങളുടെ പ്രതീകമായിരുന്നു.
53 വയസ്സായിരുന്ന അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹ. വൻകുടലിലെ ഉണ്ടായ അണുബാധയെ തുടർന്നാണ് അന്ധേരിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇന്നാണ് മരണം.
രണ്ട് ദിവസം മുൻപാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇർഫാന് രണ്ട് വർഷം മുമ്പ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതിനായി അദ്ദേഹം വിദേശ ചികിത്സയാണ് തേടിയിരുന്നത്. ഭാര്യ; സുതപ, മക്കൾ; ആര്യൻ, ബബിൽ, സഹോദരങ്ങൾ; ഇമ്രാൻ, സൽമാൻ,