fbpx
NationalTechnology

രാജ്യത്ത് യൂസി ബ്രൗസര്‍, ടിക് ടോക് ഷെയര്‍ഇറ്റ് അടക്കമുള്ള ജനപ്രിയ ആപ്പുകൾ നിരോധിച്ചു

ദില്ലി: ടിക് ടോക്, ഹലോ, യൂസി ബ്രൗസർ, ഷെയർ ഇറ്റ് അടക്കമുള്ള 59 ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചു. ചൈന – ഇന്ത്യ അതിര്‍ത്തിയിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

ക്രമസമാധാനത്തിനും ദേശസുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത് എന്നാണ് പ്രസ്താവനയില്‍ അവർ വ്യക്തമാക്കിയത്.

നിരോധിക്കപ്പെട്ട ആപ്പുകൾ ഇവ

കാംസ്‌കാനര്‍, ഹലോ, ഷെയര്‍ഇറ്റ്, ക്ലബ് ഫാക്ടറി , വീചാറ്റ്, യുക്യാം, എക്‌സന്‍ഡര്‍, വൈറസ് ക്ലീനര്‍, ന്യൂസ്‌ഡോഗ്, ഡിയു ബാറ്ററി സേവര്‍, എംഐ വീഡിയോ കോള്‍, ഇഎസ് ഫയല, വീസിങ്ക്, എക്‌സ്‌പ്ലോറര്‍,

വിഗോ വീഡിയോ,വണ്ടര്‍ ക്യാമറ, ഡിയു റിക്കോര്‍ഡര്‍, വിമേറ്റ്, ക്ലീന്‍ മാസ്റ്റര്‍, ക്യുക്യു പ്ലേയര്‍, യു വിഡിയോ, സ്വീറ്റ് സെല്‍ഫി, വീമീറ്റ്,ക്വായി qq ലോഞ്ചര്‍, വിവ വീഡിയോ, അടക്കം നിരവധി 59 ജനപ്രിയ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close