മോദി ഭരണത്തിൽ ബിസിനസുകൾ തകരുന്നു എന്ന് ഇനി ആരും പറയരുത്; മുകേഷ് അംബാനി ലോകത്തെ തന്നെ അഞ്ചാമത്തെ സമ്പന്നൻ ആയി

ന്യൂഡൽഹി: മോദിയുടെ ഭരണത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പാദ്യം കൂടുന്നു. ലോകത്തിലെ തന്നെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പന്നനായി കേവലം 5 കൊല്ലം കൊണ്ട് അമ്പാനി വളർന്നു.

75.1 ബില്യൺ ഡോളറാണെന്ന് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തിയെന്ന് ഫോർബ്സ് റിയൽടൈം ലിസ്റ്റ് വ്യക്തമാക്കുന്നു. ഫേസ്ബുക് തലവൻ സുക്കർബെർഗിന് പിന്നിലാണ് അംബാനി ഇടംപിടിച്ചത്. 88.1 ബില്യൺ ആണ് മാർക്കിന്റെ ആസ്തി.

Also read ശതകോടികളുടെ വമ്പൻ അഴിമതി; കേന്ദ്രമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ ഹൈക്കോടതി; ബിജെപി വെട്ടിൽ

അതിസമ്പന്നർ ആയ ലോകത്തെ ആദ്യ 10ൽ ഉൾപ്പെട്ട ഏക ഏഷ്യൻക്കാരനാണ് റിലയൻസ് ഉടമ മുകേഷ് അംബാനി. ഇന്നലെ തന്നെ ബിഎസ്ഇയിൽ റിലയൻസിന്റെ ഓഹരി വിപണനമൂല്യം 2010 രൂപയിലേക്ക് എത്തിയിരുന്നു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button