അയോധ്യ രാമക്ഷേത്ര നിർമാണം; ആശംസയുമായി പ്രിയങ്കാ ഗാന്ധി; കോൺഗ്രസ് സംസ്ഥാന നേത്യത്വം വെട്ടിൽ

ഉത്തർപ്രദേശ്: നാളെ നടക്കാൻ പോകുന്ന അയോധ്യയിലെ ക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ട്വിറ്റലുടേയാണ് പ്രിയങ്ക രംഗത്ത് എത്തിയത്.

ദേശീയ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ ആകട്ടേ ഈ ചടങ്ങിനെന്ന് പ്രിയങ്ക ആശംസിക്കുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുക.

Also read വി മുരളീധരൻ്റെ തുടർച്ചയായ പ്രസ്താവനകൾ സ്വർണ്ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമം; മന്ത്രി സ്ഥാനത്ത് മുരളീധരൻ തുടരുന്നത് കേസിൻ്റെ അന്വേഷണത്തെ ബാധിക്കും; നുണകൾ പറഞ്ഞ് അന്വേഷണം വഴി തിരിക്കാൻ ശ്രമിച്ച മുരളീധരനെ ചോദ്യം ചെയ്യാനും തയ്യാറാകണമെന്ന്; കോടിയേരി

മോദിയുടെ സന്ദര്‍ശനത്തോടെ രാമക്ഷേത്രം പണിയുന്ന സ്ഥലത്തിന്റെ സുരക്ഷ ചുമതലകൾ എല്ലാം കേന്ദ്രസേന ഏറ്റെടുത്തിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി ആശംസകൾ നേർന്നതോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുഴുവൻ വെട്ടിലായിരിക്കുകയാണ്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button