പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ച് തമിഴ്നാട് സർക്കാരും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി സ്റ്റാലിന്റെ നേത്യത്വത്തിലുള്ള തമിഴ്നാട് സർക്കാർ. ഭരണഘടനയിലെ തന്നെ മതേതര മൂല്യങ്ങൾക്ക് എതിരാണ് നിയമഭേദഗതിയെന്നും പ്രമേയം അവതരിപ്പിക്കവെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തതമാക്കി.

പ്രമേയത്തിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ബി.ജെ.പിയുടെ അംഗങ്ങൾ ഇറങ്ങിപ്പോയി.

“ജനാധിപത്യപരമാശ മൂല്യങ്ങളുള്ള രാജ്യമെന്ന രീതിയിൽ സമൂഹത്തിലെ എല്ലാത്തരം ആളുകളേയും പരിഗണിക്കേണ്ടത് ആവശ്യമാണ്. പക്ഷേ, പൗരത്വ നിയമഭേദഗതി അഭയാർത്ഥികളായവരെ പരിഗണിക്കുന്നതല്ലെന്നും, അവരെ മതത്തിൻ്റെ പേര് പറഞ്ഞ് വിഘടിപ്പിക്കുന്നതാണെന്നും. രാജ്യത്തെ വർഗയോജിപ്പും ഐക്യവും മതേതരപരമായ മൂല്യങ്ങൽ അടക്കം ഉയർത്തിപ്പിടിക്കുന്നതിനായി ഈ ഭേദഗതി എത്രയും വേഗം പിൻവലിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യ പെടുകയാണെന്നും സ്റ്റാലിൻ വ്യക്തതമാക്കി”.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button