
ന്യൂഡൽഹി: വിവാദമായ ബില്ലുകളെല്ലാം തങ്ങൾ പിന് വലിക്കണമെന്നത് അടക്കമുള്ള കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദം അൽപം മുമ്പ് അംഗീകരിച്ചു. കേന്ദ്രസര്ക്കാര്ഇതുസംബന്ധിച്ച് രേഖമൂലം ഉറപ്പുകളും കർഷകർക്ക് നല്കി.
ഉറപ്പ് ലഭിച്ചതിന് പുറമെ സിംഘു അതിര്‍ത്തിയിൽ സ്ഥാപിച്ച ടെന്റുകള്‍ അടക്കം കര്‍ഷകര്‍ പൊളിച്ച് നീക്കുമെന്ന് നേതാക്കൾ വ്യക്തതമാക്കി.
ഡൽഹി അതിര് പ്രതികളിൽ നടത്തി വരുന്ന സമരങ്ങൾ കർഷകർ ഉടൻ തന്നെ അവസാനിപ്പിച്ചേക്കും.
.
ഒരു വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടമാണ് സമര വിജയത്തോടെ അവസാനിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം തന്നെ ആവശ്യങ്ങള്‍ പാലിക്കുമെന്ന ഉറപ്പ് നല്കിയാല് എല്ലാ സമരങ്ങളും അവസാനിപ്പിക്കുമെന്ന് കര്‍ഷകരുടെ സംഘടനകാ നേരത്തെ അറിയാമായിരുന്നു.