പ്രധാനമന്ത്രിക്ക് ധാർഷ്ട്യം; തുറന്നടിച്ച് മേഘാലയ ഗവര്‍ണര്‍; വെട്ടിലായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവർണർ. നരേന്ദ്ര മോഡിക്ക് ധാർഷ്ട്യമാണെന്നും സത്യപാൽമാലിക് ചൂണ്ടിക്കാട്ടി.

രാജ്യത്ത് നടന്ന കർഷികഷുടെ സമരത്തെപ്പറ്റി താൻ ചർച്ച ചെയ്യാൻ പോയിരുന്നതായും പ്രധാനമന്ത്രിയുമായി തർക്കിച്ച ശേഷമാണ് പരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ദാദ്രിയിൽ നടന്ന പരിപാടിയിൽ വച്ചാണ് മോദിക്കെതിരെ അദ്ദേഹം രൂക്ഷവിമർശം ഉന്നയിച്ചതെന്ന്. ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്രത്തിനെതിരെ ഇതിന് മുൻപും മാലിക് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കർഷക പ്രശ്നങ്ങളും ആവശ്യങ്ങളൂം കേന്ദ്രസർക്കാർ നടപ്പാക്കിയില്ലെങ്കിൽ ഇനിയൊരിക്കലും ബിജെപി അധികാരത്തിൽ വരില്ലെന്ന രീതിയിലും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button