fbpx

നാദാപുരത്ത്‌ മുസ്ലിംലീഗ് വിട്ട് നിരവധി പേർ സിപിഐഎമ്മിൽ ചേർന്നു

നാദാപുരം: നാദാപുരത്തെ ഇരിങ്ങണ്ണൂരിൽ 26 പേർ മുസ്ലിം ലീഗിൽനിന്ന്‌ രാജിവച്ച് സിപിഐഎം ൽ ചേർന്നു. കഴിഞ്ഞ ദിവസമാണ് സിപിഐഎം ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ഇവർക്ക് സ്വീകരണമൊരുക്കിയത്.

ലീഗ് വിട്ടത് ഇടത് പക്ഷത്ത് ചേർന്നത് ഇരിങ്ങണ്ണൂരും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്. ചെറുകുളത്ത് വച്ചാണ് ജില്ലാ സെക്രട്ടറി പി മോഹനൻ ഇവരെ സ്വീകരിച്ചത്. ചടങ്ങിൽ സിപിഐ എം നേതാവ് അരവിന്ദാക്ഷൻ അധ്യക്ഷനായി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button