fbpx

പ്രശസ്തമായ പ്രൊവോക്ക് മാഗസിന്റെ കവർ ചിത്രത്തിൽ ഇടം നേടി ശൈലജ ടീച്ചർ

ന്യൂഡൽഹി: പ്രമുഖ ലെെഫ് സ്റ്റയൽ മാഗസിനായ പ്രൊവോക്കിന്റെ ഈ മാസത്തെ പതിപ്പിൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ ശെെലജ ടീച്ചറുടെ ഫോട്ടോ. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്ത വ്യക്തികളുടെ ചിത്രമാണ് മാഗസിന്റെ കവറിൽ വരാറ്

സോഷ്യൽ മീഡിയയിൽ ഇതിനോടകം മാഗസിന്റെ കവർ ചിത്രം വെെറലായി മാറിയിട്ടുണ്ട്. നിരവധി ആളുകൾ ചിത്രം ഷെയർ ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്.

കേരളത്തിലെ ഒരു മന്ത്രിയുടെ ചിത്രം പ്രശസ്ത മാഗസിന്റെ കവർ ചിത്രത്തിൽ ഇടം പിടിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button