മൃഗങ്ങൾക്ക് ബീഫ് നൽകരുത്; ഹിന്ദുത്വ പ്രവർത്തകർക്ക് നേരെ ട്രോൾ പെരുമഴ

തിരുവനന്തപുരം: മൃഗശാലയിലെ കടുവ സിംഹം പുള്ളിപ്പുലി അടക്കമുള്ള മൃഗങ്ങൾക്ക് ബീഫ് നൽകരുതെന്ന് ആവിശ്യപെട്ടെന്ന് ഗുവാഹത്തിയിലെ
മൃഗശാലയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തിയ ഹിന്ദുത്വ പ്രവർത്തകർക്ക് നേരെ സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മൃഗശാലയിലേക്കുള്ള വഴി തടഞ്ഞ് ഹിന്ദു സംഘടന പ്രവർത്തകർ പ്രതിഷേധം നടത്തിയത്. മൃഗങ്ങൾക്ക് ബീഫ് അടക്കമുള്ള മാംസം എത്തിക്കുന്ന വിതരണക്കാരുടെ വാഹനമടക്കം തടഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. തുടർന്ന് പോലീസടക്കം സ്ഥലത്തെത്തിയതോടെയാണ് വാർത്ത പുറം ലോകം അറിഞ്ഞത്.

Also read മൃഗങ്ങള്‍ക്ക് ബീഫ് കൊടുക്കരുത് : മൃഗശാലയ്ക്ക് മുന്നിൽ ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രതിഷേധം

ട്രോളുകൾ കടപ്പാട്: ട്രോൾ സംഘ്

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button