fbpx

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച്; മോഹൻലാലും ദുൽഖർ സൽമാനും, ടോവിനോയും, ആസിഫ് അലിയും, നിവിൻ പോളിയും, ഉണ്ണിമുകുന്ദനും, മഞ്ജുവും…

തിരുവനന്തപുരം: വിനോദനികുതി മാർച്ച്‌ മാസം 31 വരെ ഒഴിവാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മലയാള സിനിമ ലോകം. പകുതിയാക്കി തീയറ്ററുകളിലെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ കുറക്കുകയും, മറ്റ്‌ ഇളവുകൾ അനുവദിക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്തത്,

മലയാള സിനിമക്ക്‌ പുതുജീവൻ നൽകിയാണ് പിണറായി വിജയൻ കെയ്തെന്നും മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയന്‌ അഭിവാദ്യങ്ങൾ എന്നും ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ആസിഫ് അലി, നിവിൻ പോളി, ഉണ്ണിമുകുന്ദൻ, മഞ്ജു വാര്യർ, റീമ കല്ലിങ്കൽ, സുരാജ് വെഞ്ഞാറമൂട്, ദിലീപ്, അടക്കം മലയാള സിനിമ മേഖലയിലെ പ്രമുഖരായ നടൻമാരെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button