എൽഡിഎഫ്‌ സ്ഥാനാർഥി ഗണേഷ് കുമാറിന് വോട്ട് അഭ്യർത്ഥിച്ച് മോഹൻലാൽ

പത്തനാപുരം: എൽഡിഎഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് ബി നേതാവുമായ കെബി ഗണേഷ് കുമാറിന് വോട്ട് അഭ്യർത്ഥിച്ച് സൂപ്പർ സ്റ്റാർ മോഹൻലാലും.

വീഡിയോയിലൂടെയാണ് സഹപ്രവർത്തകന് വേണ്ടി ലാൽ വോട്ടഭ്യർഥിച്ചത്. ഗണേഷ് കുമാർ തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഏതാനും മിനിട്ടുകൾ കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിട്ടുണ്ട്.

അതേസമയം നടൻ സുരേഷ് ഗോപി ധർമജൻ എന്നിവർക്ക് വേണ്ടി എന്ത് കൊണ്ട് വോട്ട് അഭ്യർത്ഥിച്ചില്ലെന്ന ചോദ്യവുമായി കോൺഗ്രസ് ബിജെപി പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button