fbpx

കേരളം ഇന്ത്യയിൽ മാത്രമല്ല.. ലോകത്തിന് മാതൃകയാകും; ജനത്തെ കരുതലോടെ സംരക്ഷിച്ചത് കൊണ്ട് തുടർഭരണം ലഭിച്ച സർക്കാരിന് അഭിവാദ്യങ്ങൾ ; മാലാ പാര്‍വ്വതി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് ആശംസകൾ നേർന്ന് നടി മാല പാർവതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

ജനത്തെ കരുതലോടെ സംരക്ഷിച്ചത് കൊണ്ട്. തുടർ ഭരണം ലഭിച്ച സർക്കാരിന് അഭിവാദ്യങ്ങളെന്ന് കുറിച്ച അവർ. പുതിയ സ്വപ്നം. പുതിയ പ്രതീക്ഷ. കേരളം. ഇന്ത്യയിൽ മാത്രമല്ല. ലോകത്തിന് മാതൃകയാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ജനത്തെ കരുതലോടെ സംരക്ഷിച്ചത് കൊണ്ട്.. തുടർ ഭരണം ലഭിച്ച സർക്കാരിന് അഭിവാദ്യങ്ങൾ !
പുതിയ ടീമിന് എന്തൊരു തിളക്കം ! ഗോവിന്ദൻ മാസ്റ്റർ, പി രാജീവ്, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, വീണാ ജോർജ്, ബിന്ദു, ചിഞ്ചുറാണി അങ്ങനെ ഒന്നിനൊന്ന് സമർത്ഥർ..!
പുതിയ പ്രതീക്ഷ. പുതിയ സ്വപ്നം. കേരളം.. ഇന്ത്യയിൽ മാത്രമല്ല.. ലോകത്തിന് മാതൃകയാകും.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button