fbpx

സംഘപരിവാർ സൈബർ അക്രമം; പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്ഐ

ലക്ഷദ്വീപിലെ ജനങ്ങളെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ ആർഎസ്‌എസ് സംഘപരിവാർ ബിജെപി പ്രവർത്തകർ സോഷ്യൽ മീഡിയയിൽ കൂടി സൈബർ ആക്രമണമാണം നടത്തുന്ന പശ്ചാത്തലത്തിൽ നടന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം.

ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തതമാക്കി.. ഈ സാഹചര്യത്തിൽ നടൻ പൃഥ്വിരാജിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നതായും ഡിവൈഎഫ്ഐ അഴിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ സംഘപരിവാർ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തിൽ നടൻ പൃഥ്വിരാജിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button